02
May 2024
Thursday
സുശാന്തിന്റെ സുഹൃത്തുക്കൾ സത്യം മറച്ചുവയ്ക്കുന്നു: വെളിപ്പെടുത്തലുമായി നടൻ
Jul 10, 2020

ബോളിവുഡ് താരം സുശാന്ത് സിങ് രജ്‍പൂത്തിന്റെ ആത്മഹത്യയില്‍ മുംബൈ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുമ്പോള്‍ കടുത്ത വിമര്‍ശനം പങ്കുവച്ച് ടെലിവിഷന്‍ താരം തരുണ്‍ ഖന്ന. കോടികള്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്യുകയും പ്രശസ്തിയുടെയും വിജയങ്ങളുടെയും നെറുകയില്‍ നിന്നിരുന്ന സുശാന്ത് ആത്മഹത്യ ചെയ്തെന്നു വിശ്വസിക്കാന്‍ കഴിയില്ലെന്ന് തരുണ്‍ ഖന്ന പറഞ്ഞു. സുശാന്തിന്റേതു പോലുള്ള മരണം സംഭവിച്ചത് ബോളിവുഡിലെ യുവതാരങ്ങളായ രണ്‍ബീര്‍ കപൂറിനോ രണ്‍വീര്‍ സിങ്ങിനോ വരുണ്‍ ധവാനോ ആയിരുന്നെങ്കില്‍ കേസ് അന്വേഷണം സിബിഐയ്ക്ക് വിടുമായിരുന്നില്ലേ എന്ന് തരുണ്‍ ഖന്ന ചോദിക്കുന്നു. 

A PHP Error was encountered

Severity: Core Warning

Message: PHP Startup: Unable to load dynamic library '/opt/alt/php55/usr/lib64/php/modules/i360.so' - /opt/alt/php55/usr/lib64/php/modules/i360.so: cannot open shared object file: No such file or directory

Filename: Unknown

Line Number: 0

Backtrace: